‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; വടകര എംപി ഓഫീസിന് മുന്നിൽ ഷാഫി പറമ്പിലിനെതിരെ ഫ്ളക്സ്
വടകര: പാലക്കാട് കള്ളപ്പണ വിവാദത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാഫി പറമ്പിലിന്റെ ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ...