വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം
കോഴിക്കോട്:കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ വാശിയേറിയ മത്സരം നടന്ന വടകരയിൽ നാളെ വൻ സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിലാണ് ...