പ്രമുഖ ചാനൽ സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പാലക്കാട്: മാദ്ധ്യമ പ്രവർത്തകരുടെ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവർ ...