വടക്കുംന്നാഥ ക്ഷേത്ര ഗോപുരത്തിൽ ആചാരലംഘനം!!; മാംസം വിളമ്പിയതിന് തെളിവുമായി ഭക്തൻ
തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാസം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തൻ രംഗത്ത്. തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ചിത്രങ്ങൾ സഹിതം കൊച്ചിൻ ...