ലോകത്തെ 50 ബെസ്റ്റ് സാൻഡ്വിച്ചുകളുടെ പട്ടികയിൽ പിന്നെയും ഇടംപിടിച്ച് വടാപാവ് ; ഒന്നാമൻ ഷവർമ
വാടാപാവ് ഒരുപക്ഷേ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും പരിചയമുള്ള ഭക്ഷണമാവില്ല. എന്നാൽ മുംബൈക്കാരെ സംബന്ധിച്ചിടത്തോളം വടാപാവിന് അവരുടെ ജീവിതത്തിൽ വലിയ പ്രധാന്യമാണുള്ളത്. ഇപ്പോഴിതാ ലോകത്തെ അമ്പത് പ്രധാനപ്പെട്ട സാൻഡ് ...








