മോസ്‌കോ ലക്ഷ്യമിട്ട് വാഗ്നർ ഗ്രൂപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി മേയർ; ആഭ്യന്തര യുദ്ധത്തിലേക്ക് റഷ്യ
മോസ്‌കോ: റഷ്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച് സ്വകാര്യ സൈനിക കമ്പനിയായ വാഗ്നർ. തെക്കൻ നഗരങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതിന് പിന്നാലെ തലസ്ഥാന നഗരമായ മോസ്‌കോയെ ലക്ഷ്യമിട്ട് നീങ്ങിയിരിക്കുകയാണ് അംഗങ്ങൾ. ...