റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി.ജയരാജൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്ന സിപിഎം വാദം തള്ളി ഇ.പി.ജയരാജൻ
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ.പി.ജയരാജൻ. അത്തരമൊരു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും, എല്ലാം മാദ്ധ്യമ സൃഷ്ടി ആണെന്നുമായിരുന്നു ...