പുതുവത്സരാഘോഷത്തിനായി ഗോവയിൽ പോയി കാണാതായി ; നാലു ദിവസത്തിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം : ഗോവയിൽ പുതുവത്സരം ആഘോഷിക്കാനായി പോയ ശേഷം കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതുവത്സരാഘോഷങ്ങൾ നടന്നിരുന്ന ബീച്ചിന് സമീപത്തു നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ...