“സിദ്ധുവിനെ പോലെ ഇരിക്കുന്നുവല്ലേ ?” സിദ്ധാർത്ഥൻ കേസിൽ നെഞ്ചുരുകുന്ന പോസ്റ്റുമായി എ ബി വി പി സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: തന്റെ നീട്ടി വളർത്തിയ മുടി കണ്ട് എസ് എഫ് ഐ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകനുമായി തോന്നിയ സാമ്യത്തിൽ ഹൃദയ ഭേദകമായ ...