ദൈവത്തിന്റെ കൈയ്യൊപ്പുള്ള മുഹൂർത്തം; വൈഷ്ണവിനെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ച് ടീച്ചർ; ഈ വിജയത്തിന് തിളക്കം കൂടുതലാണ്
ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച് നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) നേടിയ വൈഷ്ണവിനെ അഭിനന്ദിച്ച് എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. വൈഷ്ണവിനെ അവന്റെ ക്ലാസ് ടീച്ചർ വീട്ടിലെത്തി ...