അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ അറസ്റ്റും ജയിൽവാസവും മർദ്ദനവും ; വാലടിയുടെ പ്രിയപ്പെട്ട സ്വയംസേവകൻ രാജപ്പൻ ചേട്ടന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഗ്രാമം
സ്വന്തം ജീവിതത്തിന്റെ സിംഹഭാഗവും വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച് മാതൃകയായ പഴയ തലമുറയിലുള്ള സ്വയംസേവകർ ഇന്നത്തെ പുതിയ തലമുറയ്ക്ക് അത്ഭുതവും അഭിമാനവും ആണ്. അത്തരത്തിൽ സംഘത്തിനായി സ്വജീവിതം ...