വാളകം അധ്യാപകന് കൃഷ്ണകുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു
കൊല്ലം: കൊല്ലം വാളകത്ത് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകന് കൃഷ്ണകുമാര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സസ്പെന്ഷന് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കൃഷ്ണകുമാര്‍ വാളകം ആര്‍വിവി സ്കൂളില്‍ വീണ്ടും ...