വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്നും കണ്ടെത്തി; ഫലം കണ്ടത് ആറ് ദിവസത്തെ അന്വേഷണം
പാലക്കാട്: ആറ് ദിവസം മുമ്പ് വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസുകാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ വിനോദ ...