ആന്ധ്രയിൽ ശിവക്ഷേത്രത്തിനു നേരെ ആക്രമണം, നന്ദികേശ്വര പ്രതിമ നശിപ്പിച്ചു : അക്രമത്തിനിരയാകുന്നത് അഞ്ചാമത്തെ ക്ഷേത്രം
ചിറ്റൂർ : ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ചിറ്റൂർ ജില്ലയിൽ ഗംഗാധര നെല്ലൂർ മണ്ഡലിലെ അഗാര മംഗളം ഗ്രാമത്തിലെ ശിവക്ഷേത്രമാണ് ഞായറാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. ...