എംപിക്ക് അഭിവാദ്യമർപ്പിച്ച് വന്ദേഭാരതിൽ പോസ്റ്റർ പതിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ
ഷൊർണൂർ: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരത് ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ പതിച്ച കേസിൽ അഞ്ച് പേരെ റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ...