ഇന്ത്യൻ റെയിൽവേയുടെ അഭിമാനകരമായ ഒരു നിമിഷം; കശ്മീരിൽ വിസ്മയം തീർത്ത് വന്ദേ ഭാരത്
ജമ്മു കശ്മീരിലെ കഠിന മായ മഞ്ഞുവീഴ്ചയ്ക്കിടയിലും ശ്രീ മാതാ വൈഷ്ണോ ദേവി കട്ര - ശ്രീനഗർ റൂട്ടിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്സ് വിജയകരമായി യാത്രപൂർത്തിയാക്കി. കശ്മീരിന്റെ റെയിൽവേ ...








