വന്ദേഭാരതിന് ചെറിയൊരു റഷ്യൻ ടച്ച്; ഇനി സ്ലീപ്പറിൽ യാത്ര ചെയ്യാം ലോക നിലവാരത്തോടെ
ന്യൂഡൽഹി : രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ലുക്കിൽ പുറത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്. നിലവിൽ ചെയർ കാർ രൂപത്തിലുളള ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുളള ...