Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വന്ദേഭാരതിന്‌ ചെറിയൊരു റഷ്യൻ ടച്ച്; ഇനി സ്ലീപ്പറിൽ യാത്ര ചെയ്യാം ലോക നിലവാരത്തോടെ

by Brave India Desk
Aug 5, 2023, 02:04 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ലുക്കിൽ പുറത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്. നിലവിൽ ചെയർ കാർ രൂപത്തിലുളള ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുളള സജ്ജീകരണങ്ങളാണ് നടക്കുന്നത്. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ പുതിയ മാറ്റം. ഈ സാമ്പത്തിക വർഷം അവസാനത്തോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്.

റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്‌ഹോൾഡിങും ഇന്ത്യൻ റെയിൽവേ ഉപസ്ഥാപനമായ ആർവിഎൻഎലും ചേർന്നുള്ള കൺസോർഷ്യം 120 ട്രെയിനുകൾ നിർമിച്ചു നൽകാനാണ് കരാർ ഒപ്പിട്ടിട്ടുള്ളത്. 120 ട്രെയിനുകൾ നിർമ്മിക്കാനും 35 വർഷത്തോളം പരിപാലിക്കാനുമായി 35,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്.

Stories you may like

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

പൊതുമേഖലാ സ്ഥാപനമായ ഭേൽ 80 സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാനും കരാറായി. ഈ ശ്രേണിയിലെ ആദ്യ ട്രെയിൻ അടുത്ത വർഷം ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങും.
ഭേലും സ്വകാര്യ ഇന്ത്യൻ റെയിൽവേ കമ്പനിയായ ടിട്ടാഹഡും ചേർന്നാണ് 80 ട്രെയിനുകൾ നിർമിക്കുന്നത്. ഭേൽ നിലവിൽ റെയിൽവേക്ക് വേണ്ടി ഇലക്ട്രിക് ലോക്കോമോട്ടീവുകളും സാങ്കേതികഭാഗങ്ങളും നിർമ്മിച്ചു നൽകുന്നുണ്ട്.

ആദ്യഘട്ടത്തിൽ മൊത്തം 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് നിർമിക്കുക. ജനറൽ കംപാർട്ട്‌മെന്റുകളോ നോൺ എസി കംപാർട്ട്‌മെന്റുകളോ ഇല്ലാത്ത ആഡംബര ട്രെയിനായിരിക്കുംഇ ഇത്. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേഡ് എസി കോച്ചുകളാണ് പുതിയ ട്രെയിനിലും ഉണ്ടാകുക. മറ്റുള്ളവയെ അപേക്ഷിച്ച് സൗകര്യങ്ങളിലും യാത്രാസുഖത്തിലും ഏറെ മുന്നിലായിരിക്കും പുതിയ സ്ലീപ്പർ.

Tags: Vande Bharatvande bharat sleepervande bharat ticket booking
Share29
Tweet
Send
Share

Latest stories from this section

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

Latest News

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology