സ്പീക്കറുടെ പരാതി: ടിടിഇ തന്റെ ജോലിയാണ് ചെയ്തത്; അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ
തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എഎൻ ഷംസീറിന്റെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ. സ്പീക്കർ എഎൻ ഷംസീറിന്റെ ...