കുറഞ്ഞ ചിലവിൽ രാജകീയ യാത്ര ; അത്യാഡംബര സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേക്ക്
ന്യൂഡൽഹി :രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലേക്ക് കുതിച്ചെത്താനൊരുങ്ങുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രയൽ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ ...