വന്ദേഭാരത് കാത്തു; കാസർകോട് റെയിൽവേസ്റ്റേഷനിലെ വരുമാനത്തിൽ വൻ വർദ്ധനവ്
കാഞ്ഞങ്ങാട്; വരുമാനത്തിൽ വർദ്ധനവുമായി കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമായി. സംസ്ഥാനത്ത് ...