വന്ദേമാതരം ആലപിച്ച് എത്യോപ്യൻ ഗായകർ ; ആവേശത്തോടെ കയ്യടിച്ച് മോദി
എത്യോപ്യൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് രാജ്യം നൽകിയത്. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തിയാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. ...








