മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം
ന്യൂഡൽഹി: രാത്രി കൊണ്ട് അതിവേഗട്രെയിനുകളിൽ സഞ്ചരിക്കാമെന്ന സൗകര്യവുമായി വന്ദേഭാരത് സ്ലീപ്പർ കോച്ച് എത്തുന്നു. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്റ്ററിയിൽ അതിൻ്റെ നിർമ്മാണം പുരോഗമിച്ചു വരികയാണെന്ന് മാനേജർ ബി ...








