വന്ദേമാതരത്തിലെ ചില വരികൾ അനിസ്ലാമികമെന്ന് തീവ്രഇസ്ലാമിസ്റ്റുകൾ: ആഘോഷപരിപാടികൾക്ക് തയ്യാറെടുത്ത് ജമ്മുകശ്മീരിലെ സ്കൂളുകളും
ജമ്മു: വന്ദേമാതരം@150 ആഘോഷപരിപാടികളിൽ പങ്കാളികളാവാൻ ജമ്മുകശ്മീരും തയ്യാറെടുക്കുന്നു. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടുക്കും വന്ദേമാതരത്തിന്റെ മേൻമ ആഘോഷിക്കാനായി കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കശ്മീരിലെ ...








