വനിതാ ഡോക്ടറെ കുത്തിക്കൊന്ന സന്ദീപിനെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്; നടപടി ജനരോഷത്തിനിടെ; തുടർ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ...