തലശ്ശേരിയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകർന്നു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തലശ്ശേയിൽ വച്ചാണ് തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. സംഭവത്തിൽ റെയിൽവേ ...