കൂട്ടിയിടി ഒഴിവാക്കാൻ കവച്; മണിക്കൂറിൽ 130 കിമീ വേഗം; ഭാരത്തിന്റെ റെയിൽവേ ട്രാക്കുകളിൽ ചീറിപ്പാടാൻ വന്ദേ മെട്രോയും; സർവ്വീസ് ഉടൻ
ചെന്നൈ: വന്ദേ ഭാരത് എക്‌സ്പ്രസിനും നമോ ഭാരതിനും പിന്നാലെ രാജ്യത്തിന്റെ റെയിൽവേ ട്രാക്കുകളിൽ ചീറിപ്പായാൻ ഒരുങ്ങി വന്ദേ മെട്രോ തീവണ്ടികൾ. പരീക്ഷണാടിസ്ഥാനത്തിൽ വന്ദേ മെട്രോ ട്രെയിനുകളുടെ സർവ്വീസ് ...