മകളെ ഉപദ്രവിക്കുന്നത് തടഞ്ഞു ; മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു
മലപ്പുറം : മലപ്പുറം വണ്ടൂരിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള പ്രതികാരമായാണ് ഇയാൾ ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തിയത്. വണ്ടൂർ നടുവത്ത് വരിച്ചാലിൽ സൽമത്ത് ...