പെൺകുഞ്ഞിനെ പോലും വെറുതെ വിടാതെ സൈബർമനോരോഗികൾ;’ ആർഎസ്എസ് പ്രവർത്തകനായ അച്ഛന്റെയൊപ്പം ഫോട്ടോ പങ്കുവച്ച ആവണി ആവൂസിനെതിരെ സെെബറാക്രമണം
കൊച്ചി: സോഷ്യൽമീഡിയ താരം ആവണി ആവൂസിനെതിരെ സൈബർ അധിക്ഷേപം രൂക്ഷം. ആർഎസ്എസ് പ്രവർത്തകനായ പിതാവിനൊപ്പമുള്ള ചിത്രങ്ങളും പദസഞ്ചലത്തിന് പങ്കെടുക്കാൻ പോകുന്ന അനിയനൊപ്പമുള്ള സോഷ്യൽമീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്‌കൂൾ ...