കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: ഋഃഷഭ് ഷെട്ടിയുടെ ചിത്രം കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. വരാഹരൂപത്തിന് സ്റ്റേ നൽകിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി ...