പ്രധാനമന്ത്രിക്ക് വിവാഹ ക്ഷണക്കത്ത് സമർപ്പിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ ; ഈ കൂടിക്കാഴ്ച സാധ്യമാക്കി തന്ന അച്ഛന് നന്ദിയെന്നും താരം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് വിവാഹ ക്ഷണക്കത്ത് സമർപ്പിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത് കുമാർ. പിതാവും എൻഡിഎ നേതാവുമായ ശരത് കുമാറിനും അമ്മ രാധികക്കും ...