മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; പൊതുജനം കഴുതയല്ലെന്ന് രാഷ്ട്രീയക്കാർ മനസിലാക്കണം; കെബി ഗണേഷ് കുമാർ
കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ ഇരുന്നിട്ട് കിട്ടുന്ന പദവികൾ തനിക്ക് വേണ്ടെന്ന് കേരള കോൺഗ്രസ് ബി നേതാവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ. നിയമസഭയിലും പുറത്തും ...