സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി
22കാരിയായ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വർഷിണിയാണ് മരണപ്പെട്ടത്. ആൺസുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും കാണിക്കുന്ന ആത്മഹത്യ കുറിപ്പ് ...








