എന്റെ മികച്ച ഫോമിന് കാരണം അയാൾ പറഞ്ഞ വാക്കുകൾ, ആര് കൈവിട്ടാലും….; വെളിപ്പെടുത്തി വരുൺ ചക്രവർത്തി
ഗൗതം ഗംഭീറിന് തന്റെ കരിയറിൽ ഉള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വരുൺ ചക്രവർത്തി. ഐപിഎല്ലിൽ നടത്തിയ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021 ടി20 ലോകകപ്പ് ടീമിലെത്തിയ താരത്തെ മോശം ...