സഞ്ജയ് ഗാന്ധിയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചു; വാരാണസി സ്വദേശിയ്‌ക്കെതിരെ പരാതി നൽകി വരുൺ ഗാന്ധി
ലക്‌നൗ: സഞ്ജയ് ഗാന്ധിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി ബിജെപി നേതാവ് വരുൺ ഗാന്ധി. വാരാണസി സ്വദേശി വിവേക് പാണ്ഡെയ്‌ക്കെതിരെയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ ...