മസാലദോശയിൽ തേരട്ട; ഹോട്ടൽ അടച്ചുപൂട്ടി; അടുക്കളയും വൃത്തിഹീനം; കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ
എറണാകുളം: പറവൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ തേരട്ട. പ്യുവർ വെജിറ്റേറിയൻ ഹോട്ടലായ വസന്തവിഹാറിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ആയിരുന്നു തേരട്ടയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ ...