അരലക്ഷത്തിലേറെ വോട്ടുകൾ; രാജസ്ഥാനിൽ വിജയം ആവർത്തിച്ച് വസുന്ധര രാജെ
ജയ്പൂർ: രാജസ്ഥാനിൽ വിജയിച്ച് ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. അരലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് വസുന്ധര രാജെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം രാജസ്ഥാനിൽ അവസാന ...