ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ
ബേബി ഡോൾ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന്, കനികയ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് ...