കനത്ത പോലീസ് സുരക്ഷയിൽ വടകര ലോക്സഭാ മണ്ഡലം; വോട്ടെണ്ണൽ കേന്ദ്രത്തിന് പരിധിയിൽ നിരോധനാജ്ഞ
കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കോഴിക്കോട് കോർപ്പറേഷൻ 11,15 ...