വാവർ ആണോ വാപുരൻ ആണോ? കൃത്യമായ ഉത്തരം ഇതാണ്..ശബരിമല ഇത്രയധികം പ്രശസ്തിയാർജ്ജിക്കും മുൻപേയുള്ള തെളിവ്
ശബരിമല അയ്യപ്പനോടൊപ്പം ഭക്തർ ആരാധിക്കുന്ന വാവരുസ്വാമിയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ചില വിവാദങ്ങൾ തലപൊക്കിയിരിക്കുകയാണ്. വാവർ ആണോ വാപുരൻ ആണോ എന്നാണ് ചർച്ചകൾ. ആദി അയ്യപ്പന്റെ സ്നേഹിതനായി അദ്ദേഹത്തെ ...