vayanadu

നവകേരള ബസ് യാത്ര ;പര്യടനത്തിൽ മന്ത്രിവാഹനങ്ങളും ;ചെലവ് ചുരുക്കാനെന്ന ഗതാഗത മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു

വയനാട് :നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ പൊളിയുന്നു. പര്യടനത്തിൽ ...

കെണി വെച്ച് മാൻ വേട്ട ; വാച്ചർ ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

വയനാട് : വനത്തിനുള്ളിൽ കെണി വെച്ച് പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ വാച്ചർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വനംവകുപ്പിലെ വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ, ...

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി, ഒരാള്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമമം.ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ ഭുവനേശ്വര്‍ എന്നയാള്‍ കൊല്ലപ്പെട്ടു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ പിതൃക്കാട് റാക്കോഡിലാണ് കടുവ ഇറങ്ങിയത്. സംഭവത്തിന് ...

വയനാടിനെ ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു

വയനാട് : വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു.വയനാട് സൂസംപാടി വനമേഖലയില്‍ വെച്ചാണ് വനപാലകര്‍ കടുവയെ വെടിവെച്ച് കൊന്നത്.   സൂസംപാടി മേഖലയിലെ തേയിലത്തോട്ടത്തില്‍ വെച്ച് ഒരു ...

വയനാട്ടിലെ നരഭോജി കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

പാട്ടവയല്‍ : വയനാട് അതിര്‍ത്തിയ്ക്കടുത്ത് മനുഷ്യരെ കടുവ കൊന്നു തിന്നുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.ഇന്നലെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മഹാലക്ഷ്മിയുടെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിനിടെയുണ്ടായ ...

വയനാട്ടില്‍ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയയാളെ പുലി കൊന്നു തിന്നു

വയനാട്:ബത്തേരിയില്‍ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയ മധ്യവയസ്‌കനെ പുലി കൊന്നു തിന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനെയാണ് പുലി കൊന്നു തിന്നത്. തിങ്കളാഴ്ച്ച വൈകിട്ടാണ് വിറക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist