‘ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ എൻ വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അത്ഭുതപ്പെടാനില്ല‘: ചിന്താ ജെറോമിന് ഡി-ലിറ്റ് നൽകണമെന്ന് അഡ്വക്കേറ്റ് ജയശങ്കർ
കൊച്ചി: പി എച്ച് ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോപ്പിള്ളിയുടെ വാഴക്കുലയാക്കിയ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ ഹാസ്യാത്മകമായ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. ചങ്ങമ്പുഴയുടെ വാഴക്കുല ...