വിബി-ജി റാം ജി പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കി തമിഴ്നാട് ; പ്രമേയം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ
ചെന്നൈ : കേന്ദ്ര സർക്കാരിന്റെ റോസ്ഗാർ, അജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി റാം ജി) പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കി തമിഴ്നാട്. ജനുവരി 23 വെള്ളിയാഴ്ച ...









