ഹൈക്കോടതിയും കനിഞ്ഞില്ല; ഗവർണർക്കെതിരായ വിസിമാരുടെ നിയമയുദ്ധം പിപ്പിടിവിദ്യയായി; അന്തിമ തീരുമാനം ചാൻസലറുടേതാണെന്ന് കോടതി
കൊച്ചി: രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർവ്വകലാശാല വിസിമാരുടെ പോരാട്ടം ഫലിച്ചില്ല. തൽക്കാലം വിസിമാർക്ക് പദവിയിൽ തുടരാമെന്നും അന്തിമ തീരുമാനം ചാൻസലറുടേതാണെന്നും പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി ...