മുൻ ഗവർണർ വേദ് മർവ അന്തരിച്ചു : സംസ്കാരം ഗോവയിൽ
ഇന്ത്യയിലെ അനവധി സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന വേദ് മർവ അന്തരിച്ചു. ഗോവയിൽ വച്ചായിരുന്നു അന്ത്യം.87 വയസ്സുണ്ടായിരുന്ന മർവ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ...