വേദങ്ങൾ പാഠ്യപദ്ധതിയിലേക്ക്; 100 കോടി രൂപ നീക്കിവെച്ച് വിദ്യാഭ്യാസ മന്ത്രാലയം; വേദപഠിതാക്കളുടെ തുടർപഠനത്തിന് തടസങ്ങൾ നീങ്ങുന്നു
ന്യൂഡൽഹി: പാഠ്യപദ്ധതിയിൽ വേദങ്ങളും ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി നീക്കിവെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പത്താം ക്ലാസിലും പന്ത്രണ്ടാം ...