പങ്കാളിത്ത രീതിയിലുള്ള കേരളത്തിലെ ആദ്യ സൈനിക സ്‌കൂൾ കോഴിക്കോട്; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി അജയ് ഭട്ട്
കോഴിക്കോട്: പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ അംഗീകൃത സൈനിക് സ്‌കൂൾ പ്രതിരോധ ടൂറിസം സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസവിദ്യാലയം സീനിയർ ...