അമേരിക്കയിൽ മന്ത്രയുടെ വേദ ക്ഷേത്രങ്ങൾ ഉയരുന്നു; വേദ പ്രയാണത്തിന് ആരംഭം
വാഷിംഗ്ടൺ: അമേരിക്കയിൽ വേദ ക്ഷേത്രങ്ങൾ ഉയരുന്നു. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള വേദങ്ങളുമായുള്ള പ്രയാണം ആരംഭിച്ചു. സനാതന ധർമ്മ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ...






