പലതവണ അവസരം നൽകിയിട്ടും സർവീസിൽ തിരിച്ചു കയറിയില്ല; അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാൻ താത്‌പര്യം പ്രകടിപ്പിക്കാതെ വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ ...