മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണവുമായി സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ്; ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ സിപിഎം നേതാവ്. ഏഴംകുളം- കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ആരോപണം. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപ്പെട്ട് ഓവുചാലിന്റെ അസൈൻമെന്റിൽ ...